April 29, 2026

സി.എച്ച് മുഹമ്മദ് കോയ എക്സലൻസി അവാർഡ് വിതരണം ചെയ്തു

0
IMG-20180720-WA0112
By ന്യൂസ് വയനാട് ബ്യൂറോ
സിഎച്ച് മുഹമ്മദ് കോയ എക്സലൻസി അവാർഡ് മുനവ്വറലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു
മാനന്തവാടി നിയോജക മണ്ഡലം  മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വിദ്യഭ്യാസ മേഖലയിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക്  ഏർപെടുത്തിയ സി എച്ച് മുഹമ്മദ് കോയ എക്സലൻസി അവാർഡ് പാണക്കാട് സൈയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു.
ഉവൈസ് എടവെട്ടൻ അദ്യക്ഷത വഹിച്ചു.
പി.കെ അസ്മത്ത്
ഹാരിസ് കാട്ടി കുളം കെബീർ മാനന്തവാടി മുജീബ് വരാംമ്പറ്റ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *