April 28, 2026

പെയ്ന്റിംഗ്‌ മത്സരം 28-ന്.

0
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മത്സരം ജൂലായ്‌ 28 ന് ശനിയാഴ്ച്ച രാവിലെ 9. 30 മുതൽ 12 മണി വരെ കൽപ്പറ്റ എം സി എഫ്‌ സ്കൂളിൽ വെച്ചു നടത്തുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ   ചിത്രം വരച്ചു പെയിന്റ് ചെയാൻ ആവശ്യമുള്ള സാധനങ്ങളുമായി മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447110015, 996162177 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *