July 14, 2026

മാനന്തവാടി ടൗണിൽ യുവാവ് വാഹനാപകടത്തിൽ മരിച്ചു.

0
IMG_20180911_135942
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: –  നഗരമധ്യത്തിൽ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മാനന്തവാടി നാലാംമൈൽ തയ്യിൽ അബ്ദുള്ളയുടെ മകൻ സൂനീർ (33) ആണ് മരിച്ചത്.  മാനന്തവാടി ടൗണിൽ  വള്ളിയൂർക്കാവ് റോഡിലേക്ക് തിരിയുന്ന ജംഗ്ഷനിലാണ്   ചൊവ്വാഴ്ച രാവിലെ  അപകടം ഉണ്ടായത്. മാനന്തവാടി ഇൻഡസ് മോട്ടോഴ്സിലെ സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് ഓഫീസറാണ് സൂനിർ.
ഭാര്യ: സൗജത്ത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *