July 14, 2026

വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് മുസ്ലീം ലീഗ് വീടുകൾ നിർമ്മിച്ചു നൽകി.

0
IMG-20180911-WA0143
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക്. പാണ്ടിക്കടവ് ശാഖാ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുറമേരി പഞ്ചായത്ത് മുസ്ലീം ലീഗ് നിർമ്മിച്ച് നൽകുന്ന 5 വീടുകളുടെ താക്കോൽദാന കർമ്മം നടത്തി.
. പരിപാടിയിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ  പങ്കെടുത്തു. വെള്ളപ്പൊക്കത്തെ തുടർന്ന് സർക്കാർ സംവിധാനത്തിലല്ലാതെ ഇത്രയും പെട്ടെന്ന് വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് മാറി താമസിക്കാനുള്ള സൗകര്യം ആദ്യമായി പൂർത്തീകരിച്ചത് പാണ്ടിക്കടവിലാണെന്ന്  പരിപാടി  ഉദ്ഘാടനം ചെയ്ത  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ ബി നസീമ അഭിപ്രായപ്പെട്ടു.ചടങ്ങിൽ 
 ആയങ്കി റസാഖ് (പ്രസി.. പാണ്ടിക്കടവ് ശാഖ മുസ്ലിം ലീഗ് കമ്മറ്റി ) അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.വി. സമദ്,
 ഫൈസൽ കോമ്പി (  പാണ്ടിക്കടവ് ശാഖ മുസ്ലിം ലീഗ് കമ്മറ്റി  സെക്രട്ടറി ) റിപ്പോർട്ട് അവതരിപ്പിച്ചു.
 കെ.ടി.അബ്ദുറഹിമാൻ  കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി സെക്രട്ടറി കെ.ടി. അബ്ദുറഹ്മാൻ താക്കോൽ കൈമാറി.     
പി..കെ ഇബ്രാഹീം (പ്രസിഡണ്ട്,  പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി )
 ഉഷ വിജയൻ,   ( എടവക ഗ്രാമ പഞ്ചായത്ത് പ്രസി.. )
  അഹമ്മദ് കുട്ടി ബ്രാൻ, (സെക്രട്ടറി, . എടവക പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി )
  നജ്മുദീൻ മൂടമ്പത്ത്, ( വൈസ് പ്രസിഡണ്ട് : എടവക ഗ്രാമ പഞ്ചായത്ത് )
പടയൻ മുഹമ്മദ് (സെക്രട്ടറി, :ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി )
പ്രദീപ് മാസ്റ്റർ ( ഡി.സി.സി. ജനറൽ   സെക്രട്ടറി),
സി. കുഞ്ഞബ്ദുള്ള (എസ്. ടി. യു. സ്റ്റേറ്റ്   സെക്രട്ടറി)
പി.കെ അമീൻ (സെക്രട്ടറി, :വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി )
നിസാർ അഹമ്മദ് ( പ്രസിഡണ്ട്, മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി )
പി.കെ അസ്മത്ത് ( ജനറൽ സെക്രട്ടറി മാനന്തവാടി മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി ),
എം.കെ ഷിഹാബുദീൻ ( വൈസ് പ്രസിഡണ്ട്, .മാനന്തവാടി മർച്ചെന്റ് അസോസിയേഷൻ )
കെ.ടി.  അബ്ദുറഹിമാൻ (സെക്രട്ടറി  .. കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി )
സി.കെ ഇബ്രാഹിം (പ്രസിഡണ്ട്,  പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി )
മുഹമ്മദ് സ്വാലിഹ്(ജനറൽ സെക്രട്ടറി, , പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി )
കെ.കെ മമ്മു മുസ്ലിയാർ ( ചിറയിൽ മഹല്ല് ഖാസി )
അസറുദ്ദീൻ കല്ലായി (എടവക പഞ്ചായത്ത് എം എസ് എഫ് കമ്മറ്റി )
നിസാർ മാസ്റ്റർ (കെസ്.ടി.യു ജില്ല പ്രസിഎൻറ് ,)
വിനോദ് തോട്ടത്തിൽ ( യൂത്ത് കോൺഗ്രസ വാർഡ് കൺവീനർ)
മുസ്തഫ തയുള്ളതിൽ (എടവക പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ)
റഫീഖ് അഞ്ചാംപീടിക (വൈസ് പ്രസി: മണ്ഡലം യൂത്ത് ലീഗ് മാനന്തവാടി)
തോക്കൻ മമ്മൂട്ടി ( പ്രസിഡണ്ട്. എടവക പഞ്ചായത്ത് യൂത്ത് ലീഗ് )
വള്ളിയാട്ട് അബ്ദുള്ള (പ്രസിഡണ്ട്,  എടവക പഞ്ചായത്ത് മുസ്ലിം കമ്മറ്റി )
ടിൻ മേക്കർ മുഹമ്മദ് ( പ്രസിഡണ്ട്   :യൂത്ത് ലീഗ് ശാഖാ കമ്മറ്റി )
തോട്ടാൻ മൊയ്തൂട്ടി ( ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി ചെയർമാൻ പാണ്ടിക്കടവ് )
വളപ്പൻ മായൻ ( ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി വൈസ് ചെയർമാൻ)
എ. പി സുബൈർ (ട്രഷറർ ശാഖാ മുസ്ലിം ലീഗ് കമ്മറ്റി )
സലീം ഉത്ത (ഖത്തർ കെ.എം സി.സി)
സുബൈർ ആയങ്കി(യൂത്ത് ലീഗ് കമ്മറ്റി പാണ്ടിക്കടവ്), മുക്കാളി ബഷീർ (കൺവീനർ ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി പാണ്ടിക്കടവ്). എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *