April 29, 2026

ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗവും എസ്എസ്എല്‍സി, പ്ലസ് ടു പരിക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കലും നടത്തി. ജില്ല ഗുണനിലവാര നിയന്ത്രണ വിഭാഗം ഓഫീസര്‍ കെ.വി. സൈമ ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. വാസുദേവന്‍, ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *