May 7, 2026

സി.എച്ച് സെന്ററിന്റെ ഒരു നില ഏറ്റെടുത്ത് ഹൈൽ കെ.എം.സി.സി

0
Img 20240815 142300
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

സി.എച്ച് സെന്ററിന്റെ ഒരു നില ഏറ്റെടുത്ത് ഹൈൽ കെ.എം.സി.സി

 

 

സി.എച്ച്.സെന്റർ മാനന്തവാടി താലൂക്ക് കമ്മിറ്റി പീച്ചാംകോട് അംബേദ്‌കർ ക്യാൻസർ സെന്റർ നടത്തുന്നതിനായ് നിർമ്മിക്കുന്ന സി.എച്ച് സെന്ററിന്റെ ഒരു നില ഏറ്റെടുത്ത് ഹൈൽ കെ.എം.സി.സി. രണ്ടാം ഗഡു മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ ഏല്പിച്ചു. ചടങ്ങിൽ ഹയിൽ കെ.എം.സി.സി സെൻട്രൽ കമ്മറ്റിപ്രഡിഡന്റ്

ബഷീർ മാള, കെ.എം.സി സിനാഷണൽ കമ്മറ്റി സെക്രട്ടറി

സക്കറിയ ആയഞ്ചേരി

മുസ്തഫ, ബഷീർ, സുബൈർ

തൽഹത്ത്, സഹീർ ഫൈസി, ഹസൻ തിരൂർ ബദ്രി ഉസ്താദ്, സി.എച്ച് സലീം കാലടി

സെൻട്രൽതാലൂക്ക് ഭാരവാഹികളായ

അസീസ് കോറോം, വി.സി അഷ്റഫ്, ഖാലിദ് മുതുവോടൻ,

പി.സി ഇബ്രായി ഹാജി,

കുന്നോത്ത് ഇബ്രാഹിം ഹാജി,

മമ്മൂട്ടി, റഫീഖ്, ശിഹാബ് ആയാത്,തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *