April 29, 2026

തിരുനെല്ലി സമ്പൂർണ്ണ സാക്ഷരതയിലേക്ക് :സർവ്വേ തുടങ്ങി.

0
IMG-20180923-WA0308
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി പഞ്ചായത്ത് തല ആദിവാസി സാക്ഷരത സർവെയുടെ ഉദ്ഘാടനം അരണപ്പാറ മദ്യപ്പാടി കോളനിയിൽ പഞ്ചായത്ത് പ്രസിഡന്റ് മായാദേവി നിർവഹിച്ചു.യോഗത്തിൽ ഇ.കെ രാജൻ, കോർഡിനേറ്റർ സ്വാഗതവും. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചേർമ്മാൻ കെ.അനന്ദൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.കോഡിനേറ്റർ ലീല വിശദീകരണവും കെ.സി മണി, ശ്രീജ എന്നിവർ ആശംസാ പ്രസംഗവും നടത്തി.വാർഡ് മെമ്പർ ചെയർമ്മാനായി സാക്ഷരതാ കമ്മറ്റി  രൂപീകരിച്ച് സർവ്വെപ്രവൃത്തി പൂർത്തീകരിക്കാൻ തീരുമാനിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *