ദേശീയ, സംസ്ഥാന നേതാക്കള്‍ മത്സരിക്കുന്നതുകൊണ്ട് വയനാട് വിഐപി മണ്ഡലമാകില്ല: മാനന്തവാടി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
മാനന്തവാടി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ മത്സരിക്കുന്നതുകൊണ്ടുമാത്രം വയനാട് വിഐപി മണ്ഡലമാകില്ലെന്ന് മാനന്തവാടി രൂപത പാസ്റ്ററല്‍...
