യേശുക്രിസ്തുവിൻ്റെ ക്രൂശാരോഹണം ശരിയുടെ പാതയിലേക്ക് സഞ്ചരിക്കുവാനുള്ള സന്ദേശമാണ് നൽകുന്നതെന്ന് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത .
ശരിയായപാതയിലേക്ക് സഞ്ചരിക്കുവാനുള്ള സന്ദേശമാണ് ക്രൂശാരോഹണം നൽകുന്നത്. ചീങ്ങേരി :യേശുക്രിസ്തുവിൻ്റെ ക്രൂശാരോഹണം ശരിയുടെ പാതയിലേക്ക് സഞ്ചരിക്കുവാനുള്ള സന്ദേശമാണ് നൽകുന്നതെന്ന് മലബാർ ഭദ്രാസനാധിപൻ...
