ഗ്യാസ് സിലണ്ടറിന് തീപിടിച്ചു.


Ad
മാനന്തവാടിയിൽ മെസ്ഹൗസിലെ സിലിണ്ടറിന് തീപിടിച്ചു.
മുൻസിപ്പാലിറ്റി ഓഫിസിന് സമീപത്തെ ഗ്യാസ് സിലണ്ടറുകൾക്കാണ് തീപിടിച്ചത്. ഫയർഫോഴ്സും കടയിലുള്ളവരും ചേർന്ന് തീ അണച്ചു. ആളപായമില്ല.

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *