അവധി ദിനത്തിൽ വീണ്ടും ജില്ലാ കലക്ടർ ആദിവാസികൾക്കൊപ്പം
അവധി ദിനത്തിൽ കോളനി സന്ദർശനവും അവരോടൊപ്പമുള്ള ഒത്തുചേരലും പതിവാക്കിയിരിക്കുകയാണ് വയനാട് കലക്ടർ കൽപ്പറ്റ: ഗോത്ര സംസ്കാരത്തിന്റെ ഒരഭിവാജ്യ ഘടകമാണ് ദൈവപ്പുരകൾ....
അവധി ദിനത്തിൽ കോളനി സന്ദർശനവും അവരോടൊപ്പമുള്ള ഒത്തുചേരലും പതിവാക്കിയിരിക്കുകയാണ് വയനാട് കലക്ടർ കൽപ്പറ്റ: ഗോത്ര സംസ്കാരത്തിന്റെ ഒരഭിവാജ്യ ഘടകമാണ് ദൈവപ്പുരകൾ....
കൽപറ്റ: മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ ഭദ്രാസന കലോത്സവം മീനങ്ങാടിയിൽ നടക്കും. ബുധനാഴ്ച മീനങ്ങാടി കത്തിഡ്രൽ ദേവാലയത്തിൽ മൂന്ന്...
മാനന്തവാടി:ജില്ലാ കായിക മേളയ്ക്ക് പൂർണ്ണ പിന്തുണയുമായി ഹയർ സെക്കഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റും. ഭക്ഷണം പാകം ചെയ്യൽ, ...
കല്‍പ്പറ്റ:ആര്‍.എസ്.എസ്.ന്റെ ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ മടക്കിമലയില്‍ സി.പി.ഐ.എം.ന്റെ നേതൃത്വത്തില്‍ ജനകീയകൂട്ടായ്മ സംഘടിപ്പിച്ചു.ജനകീയകൂട്ടായ്മ ഡി.വൈ.എഫ്.ഐ.നേതാവ് സഹീദ് റൂമി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ജയചന്ദ്രന്‍ അധ്യക്ഷത...
കല്‍പ്പറ്റ:ദളിത്പിന്നോക്ക വിഭാഗക്കാരുടെ നേരെനടക്കുന്ന ആര്‍.എസ്.എസ്.സംഘപരിവാര്‍ ശക്തികളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് പി.കെ.എസ്.(പട്ടികജാതി ക്ഷേമസമിതി)ജില്ലാസെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധകൂട്ടായ്മയും സംഘടിപ്പിച്ചു.എച്ച്.ഐ.എം.യു.പി സ്‌കൂള്‍ പരിസരത്തുനടന്ന...
കേരള സര്‍ക്കാര്‍ മത്സ്യവകുപ്പ് നടപ്പാക്കു ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കു മാതൃക മത്സ്യകുളം പദ്ധതിയിലേയ്ക്ക്...
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വയനാട് ഗവ.ഒബ്‌സര്‍വേഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് കൗസിലര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന്...
കല്‍പ്പറ്റ ബ്ലോക്ക്‌പഞ്ചായത്ത് കേരളോത്സവം ഒക്‌ടോബര്‍ 27, 28, 29 തിയ്യതികളില്‍ അച്ചൂര്‍ ഗവമെന്റ് ഹൈസ്‌കൂളില്‍ നടത്തും. ഗ്രാമപഞ്ചായത്ത് എന്‍ട്രികള്‍ ഒക്‌ടോബര്‍...
കല്‍പ്പറ്റ: കൈനാട്ടിയിലേക്ക് പൂര്‍ണ്ണമായും പ്രവര്‍ത്തനം മാറ്റിയ ജനറല്‍ ആസ്പത്രി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു. സാധാരണജനങ്ങള്‍ക്ക്...
കോട്ടത്തറ:സര്‍ക്കാര്‍ നടപ്പാക്കിയ ഹരിതകേരളം പദ്ധതി വഴി ജലസംരക്ഷണം ഓരോ ഗ്രാമങ്ങളിലും ജനങ്ങള്‍ ഏറ്റെടുത്തതായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്...