January 19, 2026

ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ ജനകീയകൂട്ടായമ സംഘടിപ്പിച്ചു

0
04
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ആര്‍.എസ്.എസ്.ന്റെ ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ മടക്കിമലയില്‍ സി.പി.ഐ.എം.ന്റെ നേതൃത്വത്തില്‍ ജനകീയകൂട്ടായ്മ സംഘടിപ്പിച്ചു.ജനകീയകൂട്ടായ്മ ഡി.വൈ.എഫ്.ഐ.നേതാവ് സഹീദ് റൂമി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.പി.എം.സന്തോഷ് കുമാര്‍,വി.എന്‍.ഉണ്ണികൃഷ്ണന്‍,കെ.സിദ്ദീഖ് എിവര്‍ സംസാരിച്ചു.കെ.പി.ഹമീദ് സ്വാഗതവും,രാജീവന്‍ മടക്കിമല നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *