എടുക്കാത്ത ലോണുകൾ സിബിൽ സ്കോറിൽ; ശ്രീറാം ഫിനാൻസിനെതിരെ പ്രക്ഷോഭവുമായി യുവമോർച്ച, ബ്രാഞ്ചുകൾ അടപ്പിക്കുമെന്ന് മുന്നറിയിപ്പ്
മാനന്തവാടി: വ്യാജ ലോണുകൾ കാണിച്ച് സാധാരണക്കാരുടെ സിബിൽ സ്കോർ തകർക്കുന്ന ശ്രീറാം ഫിനാൻസിന്റെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി യുവമോർച്ച മാനന്തവാടി...
