May 27, 2026

News Wayanad

കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍

   കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍ കൽപ്പറ്റ:  മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 19 ലക്ഷം രൂപയുടെ  കുഴല്‍പ്പണവുമായി രണ്ട്...

05.01.jpgnew.jpghh_

പ്രളയാനന്തര പുനരധിവാസവും ഉയർന്നുവരുന്ന ആവശ്യങ്ങളും: എകദിന ശിൽപശാല നാളെ

കൽപ്പറ്റ: പ്രളയാനന്തരം സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ പുനർ നിർമ്മാണ പ്രവർത്തനങ്ങളിലും പ്രധാന ഇടപെടൽ നടത്തിയ യൂണിസെഫിന്റെയും, വികാസ് പീഡിയ പോർട്ടലിന്റെയും...

qrdtm876-

മരം വീണ് ഓട്ടോ ഡ്രൈവർക്ക് പരുക്ക്

ബത്തേരി:  ദേശീയ പാതയോരത്തെ മരം വീണ് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക്.ബത്തേരി മൈസൂര്‍ റോഡില്‍ ഗീതാഞ്ജലി പമ്പിനു സമീപമാണ് അപകടം. പാതയോരത്ത്...

IMG-20190212-WA0040

ശുഹൈബ് അനുസ്മരണ രക്തദാന ക്യാമ്പ് നടത്തി.

ശുഹൈബ് അനുസ്മരണ രക്തദാന ക്യാമ്പ് നടത്തി. യൂത്ത് കോൺഗ്രസ്, കെ.എസ്.യു.ഐ.എൻ.ടി.യു.സി സംയുക്താഭിമുഖ്യത്തിൽ ജില്ലാ ആശുപത്രി രക്തബാങ്കിന്റേയും ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റേയും...

uiifxngx-copy
05.01.jpgnew.jpgvff

സ്വർണ്ണ വ്യാപാരികളുടെ വാഹനം ആക്രമിച്ച 4 പ്രതികൾക്കൂടി അറസ്റ്റിൽ

2018 നവംബറിൽ തിരുനെല്ലി സ്‌റ്റേഷന്‍ പരിധിയിലെ കാട്ടിക്കുളം താഴെ 54ല്‍ വെച്ച് സ്വര്‍ണ്ണ വ്യാപാരികളുടെ വാഹനം ആക്രമിച്ച്25 ലക്ഷത്തോളം രൂപ...

വയനാട് പാർലമെന്റ് സീറ്റിൽ വയനാട്‌ സ്വദേശി തന്നെ മത്സരിക്കണം. എ.കെ സി.സി.

മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ വയനാട് പാർലമെന്റ് സീറ്റിൽ വയനാട് ജില്ലയിൽ നിന്നു തന്നെയുള്ള വ്യക്തിയെ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്...

വയനാട്ടിൽ വീണ്ടും ക്വാറിയിൽ വീണ് മരണം.

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ക്വാറിയിൽ വീണ് ഗൃഹനാഥൻ മരിച്ചു .   പടിഞ്ഞാറത്ത അരമ്പറ്റകുന്ന് ക്വാറി കുളത്തിൽ  വീണ്   പ്രദേശവാസിയായ...

IMG-20190211-WA0090

വിനോദ് കുമാർ ചികിത്സാനിധിയിലേക്ക് പാലിയാണ ചാരിറ്റബിൾ ട്രസ്റ്റ് സഹായധനം കൈമാറി.

തരുവണ : പാലിയാണ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ   വെള്ളമുണ്ട ചിത്രസ്റ്റുഡിയോയിലെ വിനോദ് കുമാർ ചികിൽസാ സഹായ നിധിയിലേക്ക് .തുക സമാഹരിച്ചു. ...

IMG-20190211-WA0083

എടവക പന്നിച്ചാൽ ചെമ്പറ്റക്കുന്ന് ദിവാകരൻ (84) നിര്യാതനായി

മാനന്തവാടി:  എടവക പന്നിച്ചാൽ ചെമ്പറ്റക്കുന്ന് ദിവാകരൻ (84) നിര്യാതനായി. സംസ്ക്കാരം  ചൊവ്വാഴ്ച  രാവിലെ 9 ന്. ഭാര്യ: ലളിത. മക്കൾ:...