ഉപതിരഞ്ഞെടുപ്പ് നാളെ പ്രതീക്ഷയോടെ മുന്നണികള്‍
നെന്മേനി പഞ്ചായത്ത് മംഗലം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്നാളെ.എല്‍.ഡി.എഫും,യു.ഡി.എഫും,ബി.ജെ.പിയും തമ്മില്‍ ത്രികോണമല്‍സരമാണ് വാര്‍ഡില്‍ നടക്കുന്നത്.വിജയിക്കുന്നയാള്‍ പഞ്ചായത്ത് പ്രസിഡണ്ടാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പിന്റെ പ്രത്യേകത.മുന്‍ പ്രസിഡണ്ട് എല്‍.ഡി.എഫിലെ...
