യു ഡി എഫ് വനിതാസംഗമം 29ന് കല്‍പ്പറ്റയിൽ
കല്‍പ്പറ്റ: 2019 ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത വനിതാമതിലിനെതിരെ ഡിസംബര്‍ 29ന് ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ...
കല്‍പ്പറ്റ: 2019 ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത വനിതാമതിലിനെതിരെ ഡിസംബര്‍ 29ന് ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ...
മാനന്തവാടി: മത- സാമൂഹ്യ- രാഷ്ട്രീയ -സാംസ്കാരിക മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന കേരള കാത്തലിക് യൂത്ത് മൂവ് മെൻറിന്റെ രജത...
പനമരം: നീർവാരം കുറ്റിപ്പിലാവ് തലച്ചിലൻ ഭഗവതി ക്ഷേത്ര മണ്ഡല മഹോത്സവവും വർണാഭമായ താലപ്പൊലി എഴുന്നള്ളത്തും ഡിസംബർ 28.29 തീയതികളിൽ നടക്കും.ഉത്സവത്തോടനുബന്ധിച്ച്...
മാനന്തവാടി: പായോട് വടക്കേട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ പങ്കജാക്ഷി അമ്മ (92)നിര്യാതയായി. മക്കൾ: രാധ,പത്മിനി, വേണുഗോപാൽ, ഹരിദാസ്, ഉഷ....
കൽപ്പറ്റ:മീനങ്ങാടി അസംബ്ലിസ് ഓഫ് ഗോഡ് പള്ളിയിൽ ബൈബിൾ കൺവെൻഷനും സംഗീത വിരുന്നും നടത്തുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ...
സര്‍ക്കാരിന്റെ വര്‍ഗീയ മതിലിലോ ആര്‍എസ്എസിന്റെ അയ്യപ്പജ്യോതി യിലോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കില്ലെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തെ വര്‍ഗീയമായി...
വനിതാ മതില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് കാലിടറുന്നു; അഡ്വ.നോബിള്‍ മാത്യു കല്‍പ്പറ്റ:ശബരിമലശാസ്താവിനെതിരെയുംഈശ്വരവിശ്വാസത്തിനെതിരെയുംനിന്നപ്പോള്‍ ഉണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ അഭിനവ നവോദ്ധാനത്തിന്റെപേരില്‍ വനിതാ...
മാസാന്ത സ്വലാത്ത് വാർഷികവും അനുസ്മരണ സമ്മേളനവും കണിയാമ്പറ്റ : മാസാന്ത സ്വലാത്ത് വാർഷികവും കോളേജ് സ്ഥാപകനും, വയനാട്ടിലെ ഒട്ടുമിക്ക പള്ളി,മദ്റസകളുടെ...
വയോജനങ്ങൾ അനിശ്ചിതകാല സമരത്തിലേക്ക് കൽപ്പറ്റ : സാമൂഹ്യ സുരക്ഷാ രംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമായവിധം പെൻഷനുകൾ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച് ...
പതിനെട്ടാമത്തെ അടവും പയറ്റി വനം-വന്യജീവി വകുപ്പ് കല്‍പറ്റ-കൃഷിയിടങ്ങളില്‍ കാട്ടാന, കാട്ടുപന്നി ശല്യം കുറയ്ക്കുന്നതിനു പുതിയ വിദ്യയുമായി വനം-വന്യജീവി വകുപ്പ്. വന്യജീവികള്‍...