April 26, 2024

മാനന്തവാടി: പായോട് വടക്കേട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ പങ്കജാക്ഷി അമ്മ (92) നിര്യാതയായി

0
Mty Pankajakshi 20
മാനന്തവാടി: പായോട് വടക്കേട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ പങ്കജാക്ഷി അമ്മ (92)
നിര്യാതയായി. മക്കൾ: രാധ,പത്മിനി, വേണുഗോപാൽ, ഹരിദാസ്, ഉഷ. മരുമക്കൾ
:സാവിത്രി, ചന്ദ്രിക, വിജയൻ, പരേതരായ  രാമചന്ദ്രൻ,നീലകണ്ഠൻ നായർ. സഞ്ചയനം
ശനിയാഴ്ച.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *