May 3, 2024

കുറ്റിപ്പിലാവ് തലച്ചിലൻ ഭഗവതി ക്ഷേത്ര മണ്ഡല മഹോത്സവം 28,29തീയതികളിൽ

0
Img 20181221 Wa0001
 പനമരം: 
നീർവാരം  കുറ്റിപ്പിലാവ് തലച്ചിലൻ ഭഗവതി ക്ഷേത്ര മണ്ഡല മഹോത്സവവും വർണാഭമായ താലപ്പൊലി എഴുന്നള്ളത്തും ഡിസംബർ 28.29 തീയതികളിൽ നടക്കും.ഉത്സവത്തോടനുബന്ധിച്ച്‌ ഗണപതിഹോമം,വാകച്ചാർത്ത്,അന്നദാനം,ശിങ്കാരിമേളം,മുതുമല തലച്ചിലൻ വെള്ളാട്ട്,അപ്പനിവേദ്യം,ദേവന്മാരുടെ തിറ,രംഗപൂജ, മാനന്തവാടി രാഗതരംഗ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *