കുട്ടിക്കുളം എടയൂർക്കുന്ന് മംഗലശ്ശേരി ഇല്ലം നാരായണൻ നമ്പൂതിരി മാസ്റ്റർ (89 )നിര്യാതനായി
മാനന്തവാടി: കുട്ടിക്കുളം എടയൂർക്കുന്ന് മംഗലശ്ശേരി ഇല്ലം നാരായണൻ നമ്പൂതിരി മാസ്റ്റർ (89 )നിര്യാതനായി. കാട്ടിക്കുളം സ്കൂൾഅധ്യാപകനും,വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി...
