October 14, 2025

ജനപ്രതിനിധിയായൽഇങ്ങെനെയാകണം: ഒരു മാസത്തെ ഓണറേറിയം നിർധനരായ ഡയാലിസിസ് രോഗികൾക്ക് .

0
IMG-20190104-WA0204

By ന്യൂസ് വയനാട് ബ്യൂറോ

 
കൽപ്പറ്റ.തന്റെ ഒരു മാസത്തെ ഓണറേറിയം നിർധനരായ ഡയാലിസിസ് രോഗികൾക്ക്  ഡയാലിസിസ് ചെയ്യുന്നതിന് വേണ്ടി കൽപ്പറ്റ സി എച്ച് സെന്ററിന് കൈമാറിയാണ് മനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  കമർ ലൈല മറ്റുള്ളവർക്ക് മാതൃകയായത്. പരിപാടിയിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. കെ അഹമ്മത് ഹാജിക്ക് തുക കൈമാറി, റസാക്ക് കൽപ്പറ്റ, പടയൻ മുഹമ്മത്, എൻ നിസാർ ,സൗജത്ത് ഉസ്മാൻ എടങ്ങിയവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *