April 25, 2024

കുട്ടിക്കുളം എടയൂർക്കുന്ന് മംഗലശ്ശേരി ഇല്ലം നാരായണൻ നമ്പൂതിരി മാസ്റ്റർ (89 )നിര്യാതനായി

0
Img 20190105 Wa0011
മാനന്തവാടി: 
കുട്ടിക്കുളം എടയൂർക്കുന്ന് മംഗലശ്ശേരി ഇല്ലം നാരായണൻ നമ്പൂതിരി മാസ്റ്റർ (89 )നിര്യാതനായി. കാട്ടിക്കുളം സ്കൂൾഅധ്യാപകനും,വ്യാപാരിയും   വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടിക്കുളം യൂണിറ്റ് മുൻ പ്രസിഡന്റും  ആയിരുന്നു,. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.ഭാര്യ ഉമാദേവി അന്ദർജനം.. മക്കൾ:ജിതേന്ദ്ര നാരായൺ, ജ്യോതി നാരായൺ. മരുമക്കൾ: ജയദേവൻ ഞെരിഞ്ഞാമ്പിള്ളി ഇല്ലം കോഴിക്കോട്, സതി കുന്നോത്തില്ലം എടക്കാട് കണ്ണുർ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *