August 31, 2026

കോറോം അക്ഷയ കേന്ദ്രത്തിന് ഇ- ഗവേണൻസ് അവാര്‍ഡ്

0
IMG-20190105-WA0009
By ന്യൂസ് വയനാട് ബ്യൂറോ
. കേരള സര്‍ക്കാര്‍ ഏറ്റവും നല്ല അക്ഷയ കേന്ദ്രത്തിന് നൽകുന്ന ഇ ഗവേണൻസ് അവാർഡ് കോറോം അക്ഷയ കേന്ദ്രത്തിന്. കേരളത്തില്‍ ഏറ്റവും നല്ല അക്ഷയ കേന്ദ്രത്തില്‍ രണ്ടാം സ്ഥാനം ആണ് കോറോം അക്ഷയ കേന്ദ്രം കൈവരിച്ചിരിക്കുന്നത്.
അക്ഷയ വഴി നടപ്പിലാക്കുന്ന സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമതയിലും നടപ്പിലാക്കിയാണ് അവാർഡ് കരസ്ഥമാക്കിയത്.
കോറോം അക്ഷയ എന്റര്‍പ്രണറർ മുഹമ്മദ് റാഫിയാണ് ഈ നേട്ടം കൈവരിച്ചത്  .ചീഫ് സെക്രട്ടറി ടോം ജോസിൽ
 നിന്നും ഏറ്റുവാങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *