March 29, 2024

മാതൃകാ ഡിസ്പെൻസറി പ്രഖ്യാപനവും മെഗാ മെഡിക്കൽ ക്യാമ്പും നാളെ.

0
 

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന് കീഴിൽ ഒഴുക്കൻമൂലയിൽ പ്രവർത്തിക്കുന്ന  ഡിസ്പൻസറിയെ  മാതൃകാ ഡിസ്പൻസറിയായി പ്രഖ്യാപിക്കലും മെഗാ മെഡിക്കൽ ക്യാമ്പും  ശനിയാഴ്ച  നടക്കും. രാവിലെ 9 മണിക്ക് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണിയുടെ അധ്യക്ഷതയിൽ ഒ.ആർ. കേളു എം.എൽ. എ . മാതൃകാ ഡിസ്പൻസറി പ്രഖ്യാപനം നടത്തും .ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ: പി.ഡി. ലീലാമ്മ  പദ്ധതി വിശദീകരണം      നടത്തും. മെഡിക്കൽ ഓഫീസർ ഡോ: മുഹമ്മദ് തസ്നീം  റിപ്പോർട്ട് അവതരിപ്പിക്കും. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *