June 20, 2026

ഹർത്താൽ ദിനത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ മരിച്ചു.

0
IMG-20190104-WA0205
By ന്യൂസ് വയനാട് ബ്യൂറോ
 വഹാനപകടത്തിൽ പരിക്കേറ്റ്  ചിക്സയിലായിരുന്ന യുവാവ് മരിച്ചു
കൽപ്പറ്റ: 

 വഹാനപകടത്തിൽ പരിക്കേറ്റ്  ചിക്സയിലായിരുന്ന യുവാവ് മരിച്ചു.

ഹർത്താൽ ദിനത്തിൽ ഇരുചക്രം വാഹനം മറിഞ്ഞ്  പരിക്കേറ്റ അമ്പലവയൽ പായി കൊല്ലി സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ വിപിൻ (26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യആശുപത്രിയിൽ വെള്ളിയാഴ്ച  വൈകിട്ട് 5 മണിയോടെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെ താൻ ജോലി ചെയ്യുന്ന അമ്പലവയലിലെ സ്വകാര്യആശുപത്രിയിലെ ആംബുലൻസ് എടുക്കുന്നതിന്നായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിപിനെ അദ്യം അമ്പലവയൽ ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വാകര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട്  വൈകിട്ടോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക്  മാറ്റിയെങ്കിലും മരണ പെടുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *