May 30, 2026

വയനാട് ജില്ലാ കാര്‍ഷിക സെമിനാറും വാസുകിയുടെ കാര്‍ഷിക ഉല്പന്നങ്ങളുടെ സംഭരണ ഉദ്ഘാടനവും ശനിയാഴ്ച.

0
IMG-20190104-WA0206
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ കാര്‍ഷിക സെമിനാറും വാസുകിയുടെ 
കാര്‍ഷിക ഉല്പന്നങ്ങളുടെ സംഭരണ ഉദ്ഘാടനവും ശനിയാഴ്ച 
കല്‍പ്പറ്റ: വയനാട് ജില്ലയിലെ വാസുകി ഫാര്‍മേഴ്‌സ് സൊ സൈറ്റിയുടെ ഫാക്ടറിയിലേക്കാവശ്യമായ കാര്‍ഷിക ഉല്പന്ന ങ്ങളുടെ സംഭരണ ഉദ്ഘാടനവും സൊസൈറ്റിയും കൃഷിവകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വയനാട് ജില്ലാ കാര്‍ഷിക സെമിനാറും  ജനുവരി അഞ്ചിന് രാവിലെ 10 മണി മുതല്‍ മീനങ്ങാടി പഞ്ചായത്തിലെ കോലംബറ്റയിലുളള വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ സംസ്‌കരണ കേന്ദ്രത്തില്‍ വെച്ച് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം. എല്‍. എ ഐ. സി. ബാലകൃ ഷ്ണന്റെ അധ്യക്ഷതയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *