September 24, 2026

News Wayanad

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുവാനുളള നടപടികളുമായി വനം വകുപ്പ്

സുല്‍ത്താന്‍ ബത്തേരി:വയനാട് വന്യജീവി സങ്കേതത്തില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുവാനുളള പ്രവര്‍ത്തനങ്ങള്‍ സജീവമായിനടത്തിവരികയാണ്.  2018-19 വര്‍ഷത്തില്‍ കിഫ്ബി പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി...

വിദ്യാഭ്യാസ അവാര്‍ഡും സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡും ഒറ്റത്തവണ സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു....

ജില്ലാതല പട്ടയമേള 29-ന് കൽപ്പറ്റയിൽ

കല്‍പ്പറ്റ,കുപ്പാടി സ്മാര്‍ട്ട് വില്ലേജുകള്‍  റവന്യൂ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും · 488 പട്ടയങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും   ...

vanitha-udf

യു ഡി എഫ് വനിതാസംഗമം 29ന് കല്‍പ്പറ്റയിൽ

കല്‍പ്പറ്റ: 2019 ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത വനിതാമതിലിനെതിരെ ഡിസംബര്‍ 29ന് ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ...

മാനന്തവാടി രൂപത കെ.സി.വൈ.എം രജത ജൂബിലി വർഷ ഉദ്ഘാടനം ഡിസംബർ 22 ന് ദ്വാരകയിൽ

മാനന്തവാടി: മത- സാമൂഹ്യ- രാഷ്ട്രീയ -സാംസ്കാരിക മേഖലകളിൽ ശക്തമായ  ഇടപെടലുകൾ നടത്തുന്ന കേരള കാത്തലിക് യൂത്ത് മൂവ് മെൻറിന്റെ രജത...

IMG-20181221-WA0001

കുറ്റിപ്പിലാവ് തലച്ചിലൻ ഭഗവതി ക്ഷേത്ര മണ്ഡല മഹോത്സവം 28,29തീയതികളിൽ

 പനമരം:  നീർവാരം  കുറ്റിപ്പിലാവ് തലച്ചിലൻ ഭഗവതി ക്ഷേത്ര മണ്ഡല മഹോത്സവവും വർണാഭമായ താലപ്പൊലി എഴുന്നള്ളത്തും ഡിസംബർ 28.29 തീയതികളിൽ നടക്കും.ഉത്സവത്തോടനുബന്ധിച്ച്‌...

mty-pankajakshi-20
IMG-20181220-WA0017

മീനങ്ങാടി അസംബ്ലിസ് ഓഫ് ഗോഡ് പള്ളിയിൽ ബൈബിൾ കൺവെൻഷനും സംഗീത വിരുന്നും നടത്തും

കൽപ്പറ്റ:മീനങ്ങാടി  അസംബ്ലിസ് ഓഫ് ഗോഡ് പള്ളിയിൽ ബൈബിൾ കൺവെൻഷനും സംഗീത വിരുന്നും നടത്തുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ...

വര്‍ഗീയ മതിലിലും അയ്യപ്പജ്യോതിയിലും കോണ്‍ഗ്രസ് പങ്കെടുക്കില്ല: മുല്ലപ്പള്ളി

സര്‍ക്കാരിന്റെ വര്‍ഗീയ മതിലിലോ ആര്‍എസ്എസിന്റെ അയ്യപ്പജ്യോതി യിലോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കില്ലെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തെ വര്‍ഗീയമായി...

വനിതാ മതില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് കാലിടറുന്നു; അഡ്വ.നോബിള്‍ മാത്യു

വനിതാ മതില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് കാലിടറുന്നു;  അഡ്വ.നോബിള്‍ മാത്യു കല്‍പ്പറ്റ:ശബരിമലശാസ്താവിനെതിരെയുംഈശ്വരവിശ്വാസത്തിനെതിരെയുംനിന്നപ്പോള്‍ ഉണ്ടായ ചോര്‍ച്ച  പരിഹരിക്കാന്‍ അഭിനവ നവോദ്ധാനത്തിന്റെപേരില്‍ വനിതാ...