മാനന്തവാടി ഉപജില്ലാ കലാമേള ഒക്ടോബര്‍ 30 മുതല്‍ കല്ലോടിയില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മാനന്തവാടി> ഈ വര്‍ഷത്തെ മാനന്തവാടി ഉപജില്ലാ സ്കൂള്‍ കലാമേള കല്ലോടി സെന്റ്‌ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുമെന്നും മേളയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ...
