June 16, 2025

ദേശീയ സെമിനാർ 27-ന്

0
IMG-20171025-WA0026

By ന്യൂസ് വയനാട് ബ്യൂറോ

സോഹർ 2017
നാഷണൽ സെമിനാർ
 ബത്തേരി ഡോൺ ബോസ്ക്കോ കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ അഭിമുഖ്യത്തിൽ ബാഗ്ലൂർ അസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിഡ്സ്, കേരള പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് എന്നിവരുടെ സഹാകരണത്തോടെ 'സോഹർ 2017' നാഷണൽ സെമിനാർ സംഘടിപ്പിക്കുന്നു. വാനിഷിങ് കളേഴ്സ് ഓഫ് ട്രൈബ്സ് : ലോസ്റ്റ് കൾച്ചർ, ലോസ്റ്റ് നോളജ് എന്ന വിഷയത്തിലാണ് സെമിനാർ നടക്കുക. വിഷയവുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖർ ക്ലാസ്സുകൾ നയിക്കും. ഒക്ടോബർ 27-ാം തിയ്യതി വെള്ളിയാഴ്ച്ച ഡോൺ ബോസ്ക്കോ കോളേജ് ഒഡിറ്റേറിയത്തിൽ വച്ച് നടക്കുന്ന ദേശീയ സെമിനാർ ബഹു. സുൽത്തൻ ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ.സി.ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും.
കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9847003889
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *