September 1, 2026

Day: April 7, 2018

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ഞായറാഴ്ച പനമരത്ത്

കല്‍പ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ സമ്മേളനം ഏപ്രില്‍ 8ന് പനമരം ഗവ. യു  പി സ്‌കൂളില്‍...

ലോകാരോഗ്യ ദിനം ആചരിച്ചു

ലോകാരോഗ്യ ദിനാചരണം ജില്ലാതല ഉദ്ഘാടനം പൊരുന്നന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്‍ നിര്‍വഹിച്ചു. ബ്ലോക്ക്...

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

2017 ഡിസംബര്‍ 28, 30 ദിവസങ്ങളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 9, 10, 11...

noolpuzha1

ചികില്‍സയ്‌ക്കൊപ്പം വിനോദവും; നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹൈടെക് പാര്‍ക്കൊരുങ്ങു ന്നു

രോഗ നിര്‍ണയവും ചികില്‍സയും മാത്രമല്ല, ഇനി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍. വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രത്തില്‍...

manthrisabha-varshikam-sangadakasamithi-yogham-c-k-Saseendran-mla-samsarikunnu

മന്ത്രിസഭാവാര്‍ഷികം ജില്ലയൊരുങ്ങി എസ്.കെ.എം.ജെ യില്‍ ഒരാഴ്ച പ്രദര്‍ശന മേള നടത്തും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ജില്ല യൊരുങ്ങി. മേയ് 1 മുതല്‍ 31 വരെയാണ് വിവിധ പരിപാടികളോടെ ജില്ലയില്‍ വാര്‍ഷികാഘോഷം...

സഹകരണനിക്ഷേപ സമാഹരണം: ജില്ലയ്ക്ക് നേട്ടം

സഹകരണ സംഘങ്ങള്‍ വഴിയുള്ള നിക്ഷേപ സമാഹരണത്തില്‍ വയനാടിന് നേട്ടം. സര്‍ക്കാര്‍ ജില്ലയ്ക്ക് നിശ്ചയിച്ച ലക്ഷ്യം നൂറു കോടി രൂപയായിരുന്നു. എന്നാല്‍...

03

കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീക്ഷേത്രത്തില്‍ ഇന്ന് സര്‍വ്വൈശ്വര്യസര്‍വ്വൈശ്വര്യ പൂജയും പ്രസാദ ഊട്ടും നടത്തും

കല്‍പ്പറ്റ:ചിരപുരാതനമായ കല്‍പ്പറ്റ മാരിയമ്മന്‍ ദേവീക്ഷേത്രോത്സവത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷി നിര്‍ത്തി ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് എം.മോഹനന്‍ കൊടിയേറ്റി.ക്ഷേത്രകോമരങ്ങള്‍ ക്ഷേത്രസമിതി അംഗങ്ങള്‍...