July 11, 2026

Month: April 2018

navodaya

നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ സഹവാസ ക്യാമ്പ് നടത്തി

കമ്പളക്കാട്: നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സാഹിത്യ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കണിയാമ്പറ്റ...

Group-dance-kudumbasree

ആടിയും പാടിയും കുടുംബശ്രീ അരങ്ങുണര്‍ന്നു കുടുംബശ്രീ വൈത്തിരി, മാനന്തവാടി താലൂക്ക് തല കലോത്സവത്തിന് തുടക്കമായി

കല്‍പ്പറ്റ : നിറഞ്ഞ സദസ്സില്‍  വീട്ടമ്മമാര്‍ നിറഞ്ഞാടിയതോടെ കുടുംബശ്രീ താലൂക്ക് കലോത്സവത്തിന് അരങ്ങുണര്‍ന്നു. കൈപ്പേറിയ ജീവിത വഴികളില്‍ എപ്പോഴോ ഉപേക്ഷിക്കേണ്ടി...

02-8

ശ്വാസകോശ രോഗനിര്‍ണയ ക്യാമ്പ് നടത്തി

കല്‍പ്പറ്റ:മോട്ടോര്‍ വാഹനവകുപ്പ് കെ.എസ്.ആര്‍.ടി.സി.എന്നിവരുടെ സഹകരണത്തോടെ ആസ്റ്റര്‍  പള്‍മണോളജി വിഭാഗം  മെയ് ഒന്നിനുള്ള ആഗോള ആസ്തമാ ദിനത്തോടനുബന്ധിച്ച് അഖിലകേരളാടിസ്ഥാനത്തില്‍ സൗജന്യ ശ്വാസകോശരോഗനിര്‍ണയ...

03-7

സൗജന്യ മെഡിക്കല്‍ നീറ്റ് മാതൃകാ പരീക്ഷ

കല്‍പ്പറ്റ: ഈ വര്‍ഷം മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കല്‍പ്പറ്റ വിദ്യാ ക്ലാസ്സസ് മാതൃകാ പ്രവേശന പരീക്ഷ...

കല്‍പ്പറ്റ വിദ്യയില്‍ സൗജന്യ ബ്രിഡ്ജ് കോഴ്‌സ്

കല്‍പ്പറ്റ: ഈ വര്‍ഷം പത്താംതരം പാസായി സയന്‍സ് വിഷയങ്ങളില്‍ ഉപരി പഠനം നടത്താന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കല്‍പ്പറ്റ വിദ്യാ ക്ലാസ്സസ്...

സംസ്ഥാന ജൂനിയര്‍ ബാഡ്മിന്റണ്‍ റാങ്കിംഗ് ടൂര്‍ണ്ണമെന്റ് ബത്തേരിയില്‍

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>കല്‍പ്പറ്റ: സംസ്ഥാന ജൂനിയര്‍ ബാഡ്മിന്റണ്‍ (ഷട്ടില്‍) റാങ്കിംഗ് ടൂര്‍ണ്ണമെന്റ് മെയ് രണ്ട് മുതല്‍ ആറു വരെ ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍)...

തുടി വാര്‍ഷികവും, ആദിവാസി ഗ്രാമോത്സവവും 29ന്

കല്‍പ്പറ്റ: ഏച്ചോം തുടി നാട്ടറിവ് കേന്ദ്രത്തിന്റെ 22ാം വാര്‍ഷികവും, ആദിവാസി ഗ്രാമോത്സവവും 29ന് വിവിധ പരിപാടികളോടെ നടത്തുമെന്ന് സംഘാടക സമിതി...

ദേശീയ റോഡ് സുരക്ഷാ വാരാചരണം തുടങ്ങി

മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വ ത്തില്‍ 29ാമ ത് ദേശീയ റോഡ് സുരക്ഷാ വാരാചരണം തുടങ്ങി. കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ജില്ലാ...

എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ അവധിക്കാല അധ്യാപക പരിശീലനം

എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ബി.ആര്‍. സിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കായി ഏപ്രില്‍ 25 മുതല്‍ അവധിക്കാല അധ്യാപക...