May 30, 2026

സൗജന്യ മെഡിക്കല്‍ നീറ്റ് മാതൃകാ പരീക്ഷ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഈ വര്‍ഷം മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കല്‍പ്പറ്റ വിദ്യാ ക്ലാസ്സസ് മാതൃകാ പ്രവേശന പരീക്ഷ നടത്തും. മെയ് രണ്ടിന് രാവിലെ 9.30 മുതല്‍ നടത്തുന്ന ഒ.എം.ആര്‍ രീതിയിലുള്ള പരീക്ഷ പൂര്‍ണ്ണമായും സൗജന്യമാണ്. ഫോണ്‍: 9847559383, 04936 217190.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *