വീട്ടിമരം മുറിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി
കല്‍പ്പറ്റ: അമ്പലവയല്‍, തോമാട്ടുച്ചാല്‍ വില്ലേജുകളിലെ വയനാട് വിമുക്തഭട ഭൂമിയില്‍ നിന്നുള്ള വീട്ടിമരം മുറിക്കെതിരെ നിയമ നടപടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്ന് പശ്ചിമഘട്ട...
