May 31, 2026

നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ സഹവാസ ക്യാമ്പ് നടത്തി

0
navodaya
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സാഹിത്യ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹംസ കടവന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.സി മജീദ് അധ്യക്ഷനായി. കെ.ജി സഹദേവന്‍, ഡോ. അമ്പി ചിറയില്‍, അല്‍ഫോന്‍സ, കെ.വി ആനി സംസാരിച്ചു. എ ജനാര്‍ദ്ദനന്‍ സ്വാഗതവും സി.എച്ച് ഫസല്‍ നന്ദിയും പറഞ്ഞു. എം ഉമ്മര്‍, ഷാജി പുല്‍പ്പള്ളി, ബിനു, ഷമീര്‍ കോരന്‍കുന്നന്‍, കെ.പി പ്രകാശന്‍, ടി.പി അബ്ദുള്‍ റസാഖ്, കെ.കെ ബഷീര്‍, താരീഖ് കടവന്‍, മേജോ ജോണ്‍, സി അബൂബക്കര്‍ നേതൃത്വം നല്‍കി 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *