August 10, 2026

Day: June 5, 2018

DSC_8535

ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചറിയാൻ വയനാട് കോഫി ടേബിള്‍ ബുക്ക്

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജില്ലയുടെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ചരിത്രം, സംസ്‌കാരം, സുഗന്ധ വ്യഞ്ജനങ്ങള്‍, പൗരാണിക ആരാധാനാലയങ്ങള്‍ തുടങ്ങിയ വിവിധ...

DSC_8457

സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ഹരിതചട്ടത്തിന് പരിധിയില്‍: ജില്ലാതല പ്രഖ്യാപനം കളക്ടര്‍ നിര്‍വഹിച്ചു

ജില്ലാതല പ്രഖ്യാപനം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഹരിത നിയമാവലിക്ക് പരിധിയിലായി.  ഇതിന്റെ ജില്ലാതല പ്രഖ്യാപനം...

IMG-20180605-WA0025

ചാൻസിലേഴ്സ് ക്ലബ്ബ് വെള്ളമുണ്ട സിറ്റി ശുചീകരിച്ചു.

 വെള്ളമുണ്ട: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ചാൻസലേഴ്സ് ക്ലബ് വെള്ളമുണ്ടയും സംയുക്തമായി വെള്ളമുണ്ട 8/4 സിറ്റിയും പഞ്ചായത്ത് പരിസരവും ശുചീകരിച്ചു....

DSC_0311

ഡി.ഡി.യു. ജി.കെയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡി.ഡി.യു. ജി.കെ. പദ്ധതിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി...

IMG-20180605-WA0017

എം.എസ്.എഫ്. പ്രവർത്തകർ വെള്ളമുണ്ട സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു.

വെള്ളമുണ്ട: എം എസ് എഫ് വെള്ളമുണ്ട സിറ്റി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട എച്ച് എസ് ഗ്രൗണ്ട് പരിസരത്ത് വൃക്ഷ...

IMG-20180605-WA0013

വാളവയലിൽ സ്വാശ്രയ സംഘാംഗങ്ങൾ ഫലവൃക്ഷ തൈകൾ നട്ടു.

കേണിച്ചിറ:ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി   വാളവയലിൽ മിയ മുൺ എസ്.എച്ച്.ജി. അംഗങ്ങൾ  ഫലവൃക്ഷതൈകൾ നട്ടു. നടീൽ ഉദ്ഘാടനം  ...

ആറാട്ടതറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ

മാനന്തവാടി ∙  ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.   എസ്..എ. ബയോളജിഒഴിവുണ്ട്. കൂടിക്കാഴ്ച  നാളെ  രാവിലെ 11ന്...

അധ്യാപക നിയമനം:കൂടിക്കാഴ്ച എട്ടിന്

അധ്യാപക നിയമനംമാനന്തവാടി ∙  പളളിക്കൽ ജിഎൽപി സ്കൂളിൽ എൽപിഎസ്എ ഒഴിവിലേക്കുളളകൂടിക്കാഴ്ച എട്ടിന് രാവിലെ 10ന് നടക്കും.

ലോക ക്ഷീരദിനം ആചരിച്ചു

 ലോക ക്ഷീരദിനം ആചരിച്ചുമാനന്തവാടി ∙   ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘം ലോക ക്ഷീരദിനം വിവിധപരിപാടികളോടെ ആചരിച്ചു. എള്ളുമന്ദം സ്കൂളിൽ നടന്ന...

പ്രൈസ് മണി ഷട്ടിൽ ടൂർണമെന്റ് 10 മുതൽ

ഷട്ടിൽ ടൂർണമെന്റ്മാനന്തവാടി ∙  ഒണ്ടയങ്ങടി അഡ്വെഞ്ചർ ആർട്സ് ആൻഡ് സ്ർട്സ് ക്ലബിന്റെആഭിമുഖ്യത്തിൽ കുവൈറ്റ് മാനന്തവാടി വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടഒണ്ടയങ്ങാടി മേരി...