April 30, 2024

Day: June 14, 2018

വീട്ടമ്മയെ കാട്ടാന ആക്രമിച്ചു.

മാനന്തവാടി:  തിരുനെല്ലിയിൽ  കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. തിരുനെല്ലി അപ്പപ്പാറ നാഗമന പാർസി കോളനിയിലെ ലീല (45) ക്കാണ് പരിക്കേറ്റത്....

Img 20180614 Wa0046

16 സ്ഥലങ്ങളിലായി 950 പേർ ദുരിതാശ്വാസ ക്യാമ്പിൽ

കനത്ത മഴയിൽ താഴ്ന്ന  പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ വയനാട് ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി 16 ദുരിതാശ്വാസ ക്യാമ്പുകൾ  ആരംഭിച്ചു. ഇവിടങ്ങളിൽ...

ബീച്ചനഹള്ളി ഡാമിന്റെ ഷട്ടറുകൾ തുറന്നു.. വയനാട്ടിൽ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കുറഞ്ഞേക്കും.

വയനാട്‌ ജില്ലാ കലക്റ്റർ ആവശ്യപ്പെട്ടതനുസരിച്ച്‌ കർണ്ണാടക ബീച്ചനഹള്ളി കബനി ഡാമിലെ ഷട്ടർ തുറന്ന് ജലനിരപ്പ്‌ താഴ്ത്തിയിട്ടുണ്ട്‌.  ജില്ലയിലെ പുഴകളിലെയും തോടുകളിലെയും...

മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയാൾക്ക് A നെഗറ്റീവ് രക്തം അത്യാവശ്യം. നാല് മണിക്ക് മുമ്പ്.

A— Ve രക്തം ആവശ്യം ഉണ്ട്.  പൊഴുത നയിൽ വീടിന് മുകളിൽ മണ്ണ് ഇടിഞ്ഞ് വീണ് പരിക്കേറ്റ ആൾകൽപ്പറ്റ  ...

പോലീസ് കംപ്ലെയിന്റ് അതോറിറ്റി സിറ്റിങ്ങ് മാറ്റിവെച്ചു

ജൂണ്‍ 16 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന പോലീസ് കംപ്ലെയിന്റ് അതോറിറ്റി സിറ്റിങ്ങ് കാലവര്‍ഷക്കെടുതി മൂലം മാറ്റിവെച്ചതായി ജില്ലാ...

Img 20180614 Wa0036

കനത്ത മഴ തുടരുന്നു; വയനാട് ഒറ്റപ്പെടൽ ഭീഷണിയിൽ

കല്‍പ്പറ്റ: കനത്ത മഴ തുടരുന്നതിനാൽ   മലയോര ജില്ലയായ വയനാട് ഒറ്റപ്പെടുന്നു. മറ്റ് ജില്ലകളില്‍ നിന്ന് വയനാട്ടിലേക്ക് ഉള്ള പ്രധാന...

ജില്ലയിലെങ്ങും ജാഗ്രത: മാറ്റി പാർപ്പിക്കൽ തുടരുന്നു.

കനത്ത മഴയിൽ  വൻ ദുരന്തം ഒഴിവാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെങ്ങും സ്ക്വാഡുകൾ പ്രവർത്തനം ഊർജ്ജിതമാക്കി.  നാട്ടുകാരുടെ...

കോഴിക്കോട് – വയനാട് യാത്ര കുറ്റ്യാടി ചുരം വഴി.

മണ്ണിടിച്ചിലും മലവെള്ള പാച്ചിലും കാരണം താരമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി തിരിച്ചുവിട്ടു.

ദുരന്തം ഒഴിവാക്കാൻ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്

കനത്ത മഴ തുടരുന്നതിനാൽ ദുരന്തം ഒഴിവാക്കാനായി ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ ദുരന്ത നിവാരണ നിയമം സെക്ഷൻ 30(1)...

കുപ്പാടിത്തറ ചൾക്കാര പള്ളിക്കര കാർത്ത്യായനി അമ്മ നൂറ്റിയൊന്നാം വയസ്സിൽ നിര്യാതയായി.

കുപ്പാടിത്തറ: ചൾക്കാര  പള്ളിക്കര കാർത്ത്യായനി അമ്മ 101  വയസിൽ നിര്യാതയായി.മക്കൾ: സരോജിനിയമ്മ, കമലാക്ഷി, സുലോചന, ഓമന, പരേതനായ കുട്ടികൃഷ്ണൻ .പേരക്കുട്ടികൾ:...