April 29, 2026

Month: September 2018

200 ആദിവാസി ഊരുകളിൽ സാക്ഷരതാ സർവ്വേ 23-ന്

     സംസ്ഥാന    സാക്ഷരതാ മിഷന്റെ അഭിമാന പദ്ധതികളിലൊന്നായ വയനാട് ആദിവാസി സാക്ഷരത പദ്ധതിയുടെ (രണ്ടാം ഘട്ടം) ഭാഗമായി...

സർഫാസി നിയമം പിൻവലിക്കുക: കർഷക കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

മാനന്തവാടി: കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി സിൻഡിക്കേറ്റ് ബാങ്കിലേക്ക് മാർച്ചും ധർണ്ണയും നടത്തി.  സർഫാസികരിനിയമം പിൻവലിക്കുക....

IMG20180921121051

കെ.എസ്.ആർ.ടി.സി. ബസുകൾ പതിവായി സർവീസ് മുടക്കുന്നു: മാനന്തവാടി ഡിപ്പോയിൽ കോൺഗ്രസിന്റെ സമരം ശനിയാഴ്ചയും തുടരും.

മാനന്തവാടി:  കെ.എസ്.ആർ.ടി.സി  മാനന്തവാടി ഡിപ്പോയിൽ നിന്ന്  ബസ്സ് സർവ്വീസ് നിർത്തിവെച്ച് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച്  കോൺഗ്രസ്സ്  പ്രവർത്തകർ  മാനന്തവാടിയിൽ എ.ടി.ഒ....

appachan

കര്‍ഷകരെ സഹായിക്കാന്‍ നടപടിയില്ല; കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ 29ന്

മുട്ടില്‍: ജില്ലയിലെ കാര്‍ഷികമേഖല പാടെ തകര്‍ന്നിട്ടും കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് 29ന് രാവിലെ 10 മണിക്ക്...

IMG_20180921_114800

പ്രളയക്കെടുതി: 24-ന് മാനന്തവാടിയിലും 25-ന് കൽപ്പറ്റയിലും എസ്.ഡി.പി.ഐ. ഉപവാസ സമരം നടത്തും.

കൽപ്പറ്റ: പ്രളയത്തിൽ വ്യാപക നാശങ്ങളുണ്ടായ ജില്ലയുടെ പുനർനിർമ്മാണപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമൊവശ്യപ്പെട്ട്   നടത്തു പ്രക്ഷോഭങ്ങളുടെ ഭാഗമായി   എസ്.ഡി.പി.ഐ. 24-ന് മാനന്തവാടി...

kmcc

ദുരിതാസ്വാസം: സലാല കെ.എം.സി.സി ഫണ്ട് കൈമാറി

കല്‍പ്പറ്റ: മുസ്‌ലിം ലീഗ് ജില്ലാ ഘടകത്തിന്റെ ദുരിതാശ്വാസഫണ്ടിലേക്കു സലാല കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആദ്യഗഡുവായി മൂന്നു ലക്ഷം രൂപ കൈമാറി....

IMG-20180921-WA0073

വയനാട്ടിൽ നിന്നും കുട്ടനാട്ടിലേക്കുള്ള സ്നേഹവണ്ടി ഞായറാഴ്ച പുറപ്പെടും.

പ്രളയക്കെടുതിയിൽ നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത കുട്ടനാടിന് വയനാടിന്റെ വക സഹായമെത്തിക്കാൻ ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന സ്നേഹവിരുന്നുകളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ...

IMG-20180921-WA0056

തൃക്കൈപ്പറ്റ മുണ്ടുപാറ.. മുല്ലഞ്ഞൊടി രാമൻ (85) നിര്യാതനായി

  കൽപ്പറ്റ:  തൃക്കൈപ്പറ്റ മുണ്ടുപാറ.. മുല്ലഞ്ഞൊടി രാമൻ (85) നിര്യാതനായി. തൃക്കൈപ്പറ്റ ഗ്രാമ നിർമ്മിതിയിൽ അർത്ഥവത്തായ പങ്ക് വഹിച്ച ഒരു...