വയനാടിന്റെ പുനര്‍ നിര്‍മ്മാണ ശ്രമങ്ങള്‍ ലോകബാങ്ക് പ്രതിനിധികൾ വിലയിരുത്തി.
കാലവര്‍ഷക്കെടുതികളില്‍ തകര്‍ന്നടിഞ്ഞ വയനാടിന്റെ പുനര്‍ നിര്‍മ്മാണം ശാസ്ത്രീയമായ രീതിയില്‍ മൂന്ന് ഘട്ടങ്ങളിലൂടെ സാധ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം രൂപം നല്‍കിയ റീബില്‍ഡ്...
കാലവര്‍ഷക്കെടുതികളില്‍ തകര്‍ന്നടിഞ്ഞ വയനാടിന്റെ പുനര്‍ നിര്‍മ്മാണം ശാസ്ത്രീയമായ രീതിയില്‍ മൂന്ന് ഘട്ടങ്ങളിലൂടെ സാധ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം രൂപം നല്‍കിയ റീബില്‍ഡ്...
പ്രളയത്തിലും ഉരുള്‍പൊട്ടലിലും ജില്ലയില്‍ 2391.43 കോടി രൂപയുടെ നഷ്ടമുണ്ടായതായി കാലവര്‍ഷക്കെടുതികള്‍ കാണാനെത്തിയ ലോക ബാങ്ക് പ്രതിനിധി സംഘത്തെ ജില്ലാ ഭരണകൂടം...
കാസർഗോഡ് നീലേശ്വരം ബ്ലോക്കിലെ ക്ഷീര വികസന ഓഫീസും ക്ഷീര സംഘങ്ങളും ചേർന്ന് , വയനാട്ടിലെ ക്ഷീരകർഷകർക്ക് സഹായവുമായി എത്തി. ...
കുസ്തന്തീനോസ് ചക്രവർത്തിയുടെ മാതാവായ ഹെലനി രാജ്ഞി തനിക്കുണ്ടായ ഒരു സ്വപ്നത്തിന്റെ വെളിച്ചത്തിൽ കർത്താവിന്റെ സ്ളീബാ കണ്ടെടുത്തത്തിന്റെ ഓർമ്മ നാളെ (സെപ്റ്റംബർ14)...
കൽപ്പറ്റ: ദുരിതാശ്വാസ പ്രവർത്തനത്തിന് മാതൃകയായി മലബാർ ഭദ്രാസനത്തിന്റെ ഒരേക്കർ സ്ഥലം ഭവന നിർമ്മാണത്തിന്നായി സർക്കാരിലേക്ക് നൽകുവാൻ മലബാർ ഭദ്രാസന കൗൺസിൽ...
പുനരധിവാസം: പ്രൊജക്ട് വിഷന്‍ ഷെല്‍ട്ടര്‍ നിര്‍മാണം തുടങ്ങി കല്‍പ്പറ്റ: പ്രകൃതിദുരന്തത്തില്‍ ജില്ലയില്‍ ഭവനരഹിതരായവര്‍ക്കായി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് വിഷന്‍...
കല്‍പ്പറ്റ:പ്രളയാനന്തര സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തിന് മാതൃകയാവുകയാണ് വയനാട് എഞ്ചിനീയറിംഗ് കോളേജ്. വയനാട് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന്‍റെഅപേക്ഷ പ്രകാരം സര്‍ക്കാരിന് ഒരു നയാ പൈസ ബാധ്യത വരുത്താതെയാണ് വയനാട്...
കൽപ്പറ്റ: കരണി പൂളക്കൽ നാസർ (42) നിര്യാതനായി. ഭാര്യ :ജമീല, മക്കൾ: ഷിഫാന, ഫർഷാന
കല്‍പ്പറ്റ: നാടിനെ വിഴുങ്ങിയ പ്രളയത്തില്‍ വയനാടിന് കൈത്താങ്ങായ വിഖായ ആക്ടീവ് വിംഗിന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ആദരമൊരുക്കി. കല്‍പ്പറ്റ അഫാസ്...
മാനന്തവാടി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും റോഡുകൾ പൂർണ്ണമായും തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ചെറുവിരൽ പേലും അനക്കാൻ തയ്യാറാകാത്ത മാനന്തവാടി നിയോജക...