തിരുനെല്ലിയിൽ മാവോയിസ്റ്റ് സാന്നിധ്യം; എരുവക്കി കോളനി സമീപത്ത് സർക്കാർ വിരുദ്ധ പോസ്റ്ററുകൾ ഒട്ടിച്ചു
മാനന്തവാടി::തിരുനെല്ലിയിൽ മാവോയ്സ്റ്റ് സാന്നിധ്യം. എരുവക്കി കോളനി സമീപത്ത് സർക്കാർ വിരുദ്ധ പോസ്റ്ററുകൾ ഒട്ടിച്ചു. കഴിഞ്ഞ ദിവസം തിരുനെല്ലി ക്ഷേത്രസമീപം...
