അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്‌നോളജി കോഴ്‌സില്‍ അപേക്ഷ ക്ഷണിച്ചു.
മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നവംബറില്‍ ആരംഭിക്കുന്ന അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്‌നോളജി കോഴ്‌സില്‍...
മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നവംബറില്‍ ആരംഭിക്കുന്ന അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്‌നോളജി കോഴ്‌സില്‍...
തരുവണ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. (ജൂനിയര്‍) ബോട്ടണി അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍...
കമ്പളക്കാട് ഫീഡറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍, കമ്പളക്കാട്, മടക്കിമല, പറളിക്കുന്ന്, കുമ്പളാട്, കൊഴിഞ്ഞങ്ങാട് ഭാഗങ്ങളില്‍ നാളെ (ഒക്‌ടോബര്‍ 30) രാവിലെ...
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷം നവംബര്‍ 10 മുതല്‍ 12 വരെ വിവിധ പരിപാടികളോടെ സംസ്ഥാനത്തൊട്ടാകെ ആഘോഷിക്കും. ജില്ലയില്‍...
മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് വഴി പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍...
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശിക വരുത്തിയതും റവന്യൂ റിക്കവറിക്ക് അയച്ചിട്ടുള്ളതും അല്ലാത്തതുമായ കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ പലിശയും പിഴ...
ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 6-ന് രാവിലെ 9ന് കുറുമ്പാലക്കോട്ട സെന്റ് ജൂഡ്‌സ് പള്ളി ഗ്രൗണ്ടില്‍ നടക്കും....
കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിന്റെയും സംസ്ഥാന ഊര്‍ജ്ജ വകുപ്പിന്റെയും നേതൃത്വത്തില്‍ നിയോജകമണ്ഡലങ്ങളില്‍ ഊര്‍ജ്ജമിത്ര സേവനകേന്ദ്രം ആരംഭിക്കുന്നു.സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ കേന്ദ്രം...
കൽപ്പറ്റ: മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച 'മലയാളത്തിളക്കം' ലക്ഷ്യം കണ്ടതിനെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നു....
കൽപ്പറ്റ: കേരള ഷോപ്‌സ് ആന്‍ഡ് കൊമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് അക്ഷയ...