പി.എസ്.സി അഭിമുഖം
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ (മലയാളം) കാറ്റഗറി 258/17 തസ്തികയുടെ തസ്തികമാറ്റം വഴിയുള്ള തെരഞ്ഞെടുപ്പിലേക്കുള്ള അഭിമുഖം സെപ്തംബര്‍...
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ (മലയാളം) കാറ്റഗറി 258/17 തസ്തികയുടെ തസ്തികമാറ്റം വഴിയുള്ള തെരഞ്ഞെടുപ്പിലേക്കുള്ള അഭിമുഖം സെപ്തംബര്‍...
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ക്ഷേനിധി കുടിശ്ശിക വരുത്തിയ ലൈസന്‍സികള്‍ക്ക് ബോര്‍ഡിന്റെ ഒറ്റത്തവണ...
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് അപേക്ഷ...
അരിവാള്‍ രോഗ ബാധിതരായ ഒബിസി വിഭാഗത്തില്‍പ്പെട്ടവരുടെ രക്ഷിതാക്കളില്‍ നിന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ...
നവകേരളനിര്‍മ്മാണത്തിനായി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 28,22,470 രൂപ. രണ്ട് ദിവസങ്ങളിലായി ജില്ലയിലെ എല്‍.പി തലം...
മാനന്തവാടി: കേരളത്തിന് ഒരു കൈതാങ്ങ് .കേരള ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള...
വയനാട് ജില്ലയിൽ പ്രളയക്കെടുതിയിൽ 58 ലധികം വ്യവസായ സ്ഥാപനങ്ങൾ നശിച്ചുവെന്ന് റിപ്പോർട്ട്. വിവിധ സംരംഭകർക്കായി ആറ് കോടി രൂപയുടെ നഷ്ടം...
വയനാട് ജില്ലയിൽ പ്രളയക്കെടുതിയിൽ 58 ലധികം വ്യവസായ സ്ഥാപനങ്ങൾ നശിച്ചുവെന്ന് റിപ്പോർട്ട്. വിവിധ സംരംഭകർക്കായി ആറ് കോടി രൂപയുടെ നഷ്ടം...
കല്‍പ്പറ്റ:അതിശക്തമായ കാലവര്‍ഷത്തിനിടെ വയനാട്ടില്‍ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും വെള്ളം കെട്ടിക്കിടന്നും നശിച്ച റോഡുകളും പാലങ്ങളും കലുങ്കുകളും എപ്പോഴേക്കു നന്നാക്കാനാകുമെന്ന ചോദ്യത്തിനു വ്യക്തമായ...
അടിയാളർക്ക് സ്നേഹ കിറ്റുമായി മുംബൈ മലയാളികൾ മാനന്തവാടി – പ്രളയ ദുരന്തത്തിൽ വിറങ്ങലിച്ച വയനാടൻ ഗോത്ര വിഭാഗത്തിന് സഹായഹസ്തവുമായി മുംബൈ...