പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരീക്ഷാ പരിശീലന ധനസഹായം
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിവരങ്ങളും WWW.BCDD.KERALA.GOV.IN നിന്നും ലഭിക്കും. ഫോണ്‍. 0495 2377786





Leave a Reply