August 15, 2026

അരിവാള്‍ രോഗ ബാധിതരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
അരിവാള്‍ രോഗ ബാധിതരായ ഒബിസി വിഭാഗത്തില്‍പ്പെട്ടവരുടെ രക്ഷിതാക്കളില്‍ നിന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു.  പിന്നാക്ക വിഭാഗ ലിസ്റ്റില്‍ ഉള്‍പ്പെട്ട 50 വയസ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയരുത്. അപേക്ഷാ ഫോറവും വിവരങ്ങളും   www.eep.bcdd.kerala.gov.in,  0495 2377786 നിന്നും ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *