November 8, 2026

പി.എസ്.സി അഭിമുഖം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍  എച്ച്.എസ്.എ (മലയാളം) കാറ്റഗറി 258/17 തസ്തികയുടെ തസ്തികമാറ്റം വഴിയുള്ള തെരഞ്ഞെടുപ്പിലേക്കുള്ള     അഭിമുഖം സെപ്തംബര്‍ 19 ന് എറണാകുളം ജില്ലാ  പി.എസ്.സി ഓഫീസില്‍  നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ഒ.ടി.വി. സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കൃത്യ സമയത്ത് ഹാജരാകണം.
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍  എച്ച്.എസ്.എ (സോഷ്യല്‍ സയന്‍സ്) കാറ്റഗറി 263/17 തസ്തികയുടെ തസ്തികമാറ്റം വഴിയുള്ള തെരഞ്ഞെടുപ്പിലേക്കുള്ള     അഭിമുഖം സെപ്തംബര്‍ 18 ന് എറണാകുളം മേഖലാ  പി.എസ്.സി ഓഫീസില്‍  നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ഒ.ടി.വി. സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കൃത്യ സമയത്ത് ഹാജരാകണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *