ഹരിതകേരളാ മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ ഹരിതനിയമാവലി ശില്‍പ്പശാല നടത്തി
ഹരിതകേരളാ മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഹരിത നിയമാവലി നിര്‍ദേശിച്ചുനടത്തിയ ജില്ലാതല ദ്വിദിന ശില്‍പശാല സമാപിച്ചു. ഹരിതചട്ടം...
