May 3, 2024

എമര്‍ജന്‍സി വെറ്ററിനറി സര്‍വ്വീസ് കൂടിക്കാഴ്ച ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഏപ്രില്‍ 28 ന്

0
മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ ഡോര്‍സ്റ്റെപ്പ് ആന്റ് ഡൊമിസില്ലറി പദ്ധതി പ്രകാരം വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണിവരെ എമര്‍ജന്‍സി വെറ്ററിനറി സര്‍വ്വീസ് ലഭ്യമാക്കുന്നതിന് തൊഴില്‍ രഹിതരായ  വെറ്ററിനറി ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.179 ദിവസത്തേക്ക്   കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. 39,500/-രൂപ കണ്‍സോളിഡേറ്റഡ് ശമ്പളം ലഭിക്കും. കൂടിക്കാഴ്ച ഏപ്രില്‍ 28 ന് രാവിലെ 11 മുതല്‍ 12 വരെ ജില്ലാ  മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം.  ഫോണ്‍  04936 202292
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *