November 9, 2026

Year: 2018

IMG-20180411-WA0023

ചരമം:മാനന്തവാടി -പിലാക്കാവ് ഇഞ്ചപ്ലാക്കിൽ ജോർജ് (72) നിര്യാതനായി

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>മാനന്തവാടി -പിലാക്കാവ് ഇഞ്ചപ്ലാക്കിൽ ജോർജ് (72) നിര്യാതനായി ഭാര്യ ഏലി,  മക്കൾ :മിനി, ഡെന്നി, മനോജ്‌, മഞ്ജു,  മരുമക്കൾ :ഗണേശൻ,...

വിദേശ വിദ്യാഭ്യാസം ആശങ്ക നീക്കാം, വഴികാട്ടാന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖരായ അനിക്‌സ് എഡ്യൂക്കേഷന്‍ രംഗത്ത്

സാധാരണക്കാരുടെ മക്കള്‍ക്കും ഇനി ഡോക്ടറും എഞ്ചിനിയറുമാകാം. നാട്ടിലെ കോളജുകളില്‍ മെഡിസിന്‍, എഞ്ചിനിയിറിംഗ് പഠനം പൂര്‍ത്തീകരിക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കേണ്ടി വരുമ്പോള്‍  കിഴക്കന്‍...

IMG-20180411-WA0009

കേരളത്തിന്റെ സുസ്ഥിര വികസനത്തിന് പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണം.: പരിഷത്ത് പരിസ്ഥിതി സെമിനാർ

പുല്പള്ളി:  കേരള വികസനം കേരളത്തനിമ നശിപ്പിച്ചു കൊണ്ടാവരുത്. നാല്പത്തിനാലു നദികളും ആയിരക്കണക്കിനു നീർച്ചാലുകളും,  മലനിരകളും, വനങ്ങളും, വന്യ ജീവികളും, നീണ്ട...

IMG-20180410-WA0040
IMG-20180410-WA0039

ബാണസുര പുഷ്പമേളയിൽ വെർട്ടിക്കൽ ഗാർഡൻ മാതൃക തോട്ടം

ബാണസുര പുഷ്പമേളയിൽ വെർട്ടിക്കൽ ഗാർഡൻ മാതൃക തോട്ടം പടിഞ്ഞാറത്തറ: ബാണസുര പുഷ്പ മേളയിൽ സന്ദർശകർക്ക് പുത്തൻ അറിവ് പകർന്ന് വെർട്ടിക്കൽ...

IMG-20180410-WA0035

തെരുവിൽ മികവുത്സവം നടത്തി മികവു കാട്ടി പുതുശ്ശേരിക്കടവ് വിവേകോദയം എൽ പി സ്കൂൾ

തെരുവിൽ മികവുത്സവം നടത്തി മികവു കാട്ടിക്കൊണ്ട്  പുതുശ്ശേരിക്കടവ് വിവേകോദയം എൽ പി സ്കൂൾ. 2018 ഏപ്രിൽ 10ന് പടിഞ്ഞാറത്തറ 16ാം...

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കലക്ടർ സംരക്ഷിക്കരുത്:യൂത്ത് കോൺഗ്രസ്സ്

കൽപ്പറ്റ :റവന്യൂ വകുപ്പിലെ അഴിമതി ഇല്ലാതാക്കാൻ ജില്ലാ കലക്ടറുടെ നടപടി ആത്മാർഥതയുള്ളതാണെങ്കിൽ ജില്ലാ കലക്ട്രേറ്റിലെയും ജില്ലയിലെ വില്ലേജ് ഒഫീസുകളിലേയും ഒഫീസ്...

കല്‍പ്പറ്റ ടൗണ്‍ ശുചീകരണം യോഗം 13 ന്

കല്‍പ്പറ്റ ടൗണ്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവികളുടേയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും യോഗം ഏപ്രില്‍ 13 ന് ഉച്ച...

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാവുമന്ദം ഹൈസ്‌കൂള്‍, കള്ളന്‍തോട്, ശാന്തിനഗര്‍, കാപ്പുവയല്‍, കര്‍ളാട്, മഞ്ഞൂറ എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍...

ജാഗ്രതോത്സവം ജില്ലാതല പരിശീലനം 16 മുതല്‍

ആരോഗ്യം, ശുചിത്വം, ജലസംരക്ഷണം എന്നീ ഘടകങ്ങളെ മുന്‍നിര്‍ത്തി ജാഗ്രതോത്സവം ജില്ലാതല പരിശീലനം ജില്ലാ ലൈബ്രറി ഹാളില്‍ ഏപ്രില്‍ 16, 17...