May 3, 2024

വൈദ്യുതി മുടങ്ങും

0
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാവുമന്ദം ഹൈസ്‌കൂള്‍,
കള്ളന്‍തോട്, ശാന്തിനഗര്‍, കാപ്പുവയല്‍, കര്‍ളാട്, മഞ്ഞൂറ എന്നിവിടങ്ങളില്‍ നാളെ
രാവിലെ 9 മുതല്‍ 5 വരെ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *