May 3, 2024

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കലക്ടർ സംരക്ഷിക്കരുത്:യൂത്ത് കോൺഗ്രസ്സ്

0
കൽപ്പറ്റ :റവന്യൂ വകുപ്പിലെ അഴിമതി ഇല്ലാതാക്കാൻ ജില്ലാ കലക്ടറുടെ നടപടി ആത്മാർഥതയുള്ളതാണെങ്കിൽ ജില്ലാ കലക്ട്രേറ്റിലെയും ജില്ലയിലെ വില്ലേജ് ഒഫീസുകളിലേയും ഒഫീസ് അസിറ്റൻറ് ഉൾപ്പെെടെയുള്ള മൂന്ന് വർഷത്തിൽ കൂടുതലായ മുഴുവൻ റവന്യൂ ജീവനക്കാരെയും സ്ഥലം മാറ്റി നിയമിച്ച് അഴിമതി മുച്ചൂടും ഇല്ലതാക്കാനാണ് കലക്ടർ നടപടി  കൈക്കൊള്ളേണ്ടത് അല്ലാതെ ഭരണവിലാസം സംഘടകൾ നൽകുന്ന ലിസ്റ്റ് അനുസരിച്ച് എതാനും ചില വില്ലേജ് ഒഫീസർമാരെ മാറ്റി നിയമിച്ചത് കൊണ്ട് മാത്രം അഴിമതി ഇല്ലാതാക്കാൻ കഴിയില്ല ആത്മാർത്ഥയോടെ ആണെങ്കിൽ ജില്ലാ കലക്ക്ട്രേറ്റിൽ പത്ത് വർഷത്തിലതികമായി ജോലി ചെയ്യ്ത് വരുന്ന മുഴുവൻ ജീവനക്കാരെയും കലക്ട്രേറ്റിന് പുറത്തേക്ക് സ്ഥലം മാറ്റാൻ ജില്ലാ കലക്ടർ ആർജവം കാണിക്കണം ദീർഘകാലമായി ജില്ലാ കലക്ട്രേറ്റ് കോന്ദ്രീകരിച്ച് കസേരകളി മാത്രകയിൽ പേരിന് സ്ഥലം മാറ്റം നടത്തിയതിന്റെ ദുരന്തഫലമാണ് ഭൂമി കയ്യേറ്റവും വ്യാജ നിയമന തട്ടിപ്പും ഉൾപ്പെടെയുളള അനോരോഗ്യ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നത് പൊതുപ്രവർത്തകരും രാഷ്ട്രീക്കാരും ഒരു സർക്കാർ ഒഫീസിലും ഏജന്റുമാരായി പ്രവർത്തിച്ചിട്ടില്ല ദീർഘകാലമായി ഒഫീസ് കേന്ദ്രീകരിച്ച് ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള ചില ആളുകൾക്ക് കലക്ട്രേറ്റ് പതിച്ചു നൽകിയ പോലെയുള്ള നിയമനങ്ങളാണ് വയനാട് കലക്ട്രേറ്റിൽ അഴിമതിക്ക് കളം ഒരുക്കുന്നത് എന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു യോഗത്തിൽ  സാലിറാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു എം ജി സുനിൽ കുമാർ മഹേഷ് കേളോത്ത് ,സുബൈർ ഓണി വയൽ ,ഷിനോദ് പെരുന്തട്ട ,ബി സുവിത്ത് ,ബിനീഷ് എമിലി ,ആബിദ്, പുൽപ്പാറ ,സഫീർ റാവുത്തർ , സുനീർ ഇത്തിക്കൽ മോഹൻകുമാർ ,സലീം കാരാടൻ ആന്റണി ടി ജെ സുവിത്ത് എമിലി ,സോനു, അൻവർ ,എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *