സി.പി. ഐ. വയനാട് ജില്ലാ സമ്മേളനം നാളെ സമാപിക്കും
മാനന്തവാടി: രാജ്യത്തെ ജനങ്ങള്‍ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണെന്നും ആ പോരാട്ടത്തിനായി അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനത്തെയാണെന്നും സി.പി.ഐ ദേശീയ എക്‌സി. അംഗം പന്ന്യന്‍ രവീന്ദ്രന്‍...
