ചരമം: വാളാട് വ്യാപാരിയായ കൈറ്റാനിക്കൽ അജിത്തിന്റെ ഭാര്യ സുനിത (35) നിര്യാതയായി.
ചരമം സുനിത വാളാട്: വ്യാപാരിയായ കൈറ്റാനിക്കൽ അജിത്തിന്റെ ഭാര്യ സുനിത (35) അന്തരിച്ചു. മകൻ: അമൽ അജിത്ത്.
ചരമം സുനിത വാളാട്: വ്യാപാരിയായ കൈറ്റാനിക്കൽ അജിത്തിന്റെ ഭാര്യ സുനിത (35) അന്തരിച്ചു. മകൻ: അമൽ അജിത്ത്.
മാനന്തവാടി: മൾട്ടി പർപ്പസ് ഹോസ്പിറ്റൽ ബ്ലോക്ക് നിർമ്മാണത്തിന് ജില്ലാ പഞ്ചായത്ത് തടസ്സം നിൽക്കുന്നുവെന്ന എം എൽ എ ഒ ആർകേളുവിന്റെ...
കുറുവ ദ്വീപിനെ സംരക്ഷിക്കണമെന്ന് സിപിഐ പ്രമേയം: വി.ജോർജ് നഗർ (മാനന്തവാടി) :ഏഷ്യയിലെ ജനവാസമില്ലാത്ത ഏക ശുദ്ധജല ദ്വീപായ കുറുവാ ദ്വീപിനെ...
മാനന്തവാടി: വിൻസെന്റ് ഗിരി ജ്യോതി ഭവൻ നേഴ്സറി സ്കൂളിന്റെ വാർഷികാഘോഷവും രക്ഷാകർത്തൃദിനവും ശനിയാഴ്ച്ച 5 മണിക്ക്. ഉത്ഘാടനകർമ്മം മാനന്തവാടി നിയോജക...
മാനന്തവാടി: മാനന്തവാടി പോലീസ് നടത്തിയ നൈറ്റ് പട്രോളിങിനിടയിൽ കഴിഞ്ഞ ദിവസം മോഷണം പോയ ബൈക്ക് കണ്ടെത്തി . മലയാള മനോരമ...
. സുല്‍ത്താന്‍ ബത്തേരി: പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് ഒരു രക്തസാക്ഷികൂടി. കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയിലെ മുൻ സൂപ്രണ്ട് തലശേരി നാലാം...
കല്‍പ്പറ്റ: ധവള വിപ്ലവ നായകനും പാല് ഉത്പാദനത്തില്‍ ഇന്ത്യയെ ലോകത്തിലെ ഒന്നാമത്തെ രാഷ്ട്രമായും മാറ്റിയെടുത്ത ഡോക്ടര്‍ വര്‍ഗീസ് കുര്യന്റെ സ്മരണാര്‍ത്ഥം...
മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനായി മൈസൂർ രൂപതയുടെ...
കല്പറ്റ :സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്സിൽ മാറ്റങ്ങൾ വരുത്തുന്നു. തിരുവനന്തപുരത്ത് നടന്ന സാക്ഷരതാ മിഷൻ സംസ്ഥാന അവലോകനയോഗത്തിലാണ് തീരുമാനം....
മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനായി മൈസൂർ രൂപതയുടെ...